കൊളത്തറ: മാളായി സതി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി. മക്കൾ: ബാബുരാജ്, സന്തോഷ് രാജ്, ബേബി, ഷീബ, ജയറാണി. മരുമക്കൾ: മധുസൂദനൻ, ഷീജ, ഷൈബ.