കോഴിക്കോട്: വെള്ളയിൽ തൊടിയിൽ ദിവാകരെൻറ മകൻ ടി. രജോഷ് (45) ദുൈബയിലെ അജ്മാനിൽ നിര്യാതനായി. മാതാവ്: ബേബി. ഭാര്യ: ജെസ്സി. മകൻ: ശ്രീഹരി. സഹോദരങ്ങൾ: രേഖ നിത്യാനന്ദൻ, റജുല സൂരജ്, രതീഷ്.