കൈവേലി: എകരംപറമ്പത്ത് കുമാരെൻറ ഭാര്യ ലീല (82) നിര്യാതയായി. മക്കൾ: ചന്ദ്രൻ (റിട്ട. അധ്യാപകൻ പാതിരിപ്പറ്റ യു.പി, സുഗതൻ, ബാബു, പരേതയായ ലളിത. മരുമക്കൾ: പ്രേമ, സിന്ധു.