പേരാമ്പ്ര: ചാലിക്കര പാലയാട്ട് കുഞ്ഞായിശ ഹജ്ജുമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ പാലയാട്ട് കുഞ്ഞിമൊയ്തി. മക്കൾ: നഫീസ, സുബൈദ. മരുമക്കൾ : എസ്. കെ. അസ്സയിനാർ (മുസ്ലിം ലീഗ് മുൻ മണ്ഡലം പ്രസിഡൻറ്), ഒ. ഇബ്രാഹിം. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, കുഞ്ഞിമൊയ്തി, മഠത്തിൽ കുഞ്ഞാമി.