വാണിമേൽ: പരേതനായ കവൂർ ആലിഹസൻ ഹാജിയുടെ ഭാര്യ അയിശു ഹജ്ജുമ്മ (61) നിര്യാതയായി. മക്കൾ: അലി മാസ്റ്റർ (വാണിമേൽ എം.യു.പി സ്കൂൾ), അബ്ദുല്ല, ഫൈസൽ, നൗഷാദ്, ഹാജറ, ജമീല. മരുമക്കൾ: പാലക്കണ്ടി കുഞ്ഞബ്ദുല്ല, കുളങ്ങര കുഞ്ഞബ്ദുല്ല.