കാട്ടാക്കട: കൊല്ലകോണം അൽഫോൺസ ഭവനിൽ പരേതനായ എൻ. തോമസിെൻറ (റിട്ട. പ്രഥമാധ്യാപകൻ) ഭാര്യ എം.എഫ്. ബെനഡിക്ട് (85) നിര്യാതയായി. മക്കൾ: ബി.ടി. അജിത്കുമാർ (റിട്ട. പ്രിൻസിപ്പൽ, ഉണ്ടൻകോട് എച്ച്.എസ്.എസ്), ബി.ടി. രജിത്കുമാർ (റിട്ട. അധ്യാപകൻ), ബി.ടി. തേജ് കുമാർ (അധ്യാപകൻ), പരേതയായ കുമാരി ചാന്ദിനി (അധ്യാപിക). മരുമക്കൾ: ടി. ആൻസലം (റിട്ട. സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്), ബീറ്റ ക്ലമൻറ് (റിട്ട.അധ്യാപിക), മീര അജിത്, ഫ്ലവർ പത്മജം. ശവസംസ്കാരം ചൊവ്വാഴ്ച 10ന്.