രാമനാട്ടുകര: കൃഷിഭവന് റോഡില്‍ മറ്റത്തിലാനിക്കല്‍ ഡൊമിനിക് ജോസഫ് (59) നിര്യാതനായി. ഭാര്യ: റൂബി ജയിംസ് (ജോയൻറ് ജനറല്‍ മാനേജര്‍, എയര്‍ ട്രാഫിക് കണ്ട്രോള്, കോഴിക്കോട് എയര്‍പോര്‍ട്ട്). പിതാവ്: പരേതനായ ജോസഫ്. മാതാവ്: പേരതയായ അന്നമ്മ. മക്കള്‍: അലന് ഡൊമിനിക്, ഐറിന് ഡൊമിനിക്.