എരഞ്ഞിക്കൽ: പരേതനായ അയനിക്കാട് മമ്മദ് കോയയുടെ ഭാര്യ മറിയം (80) നിര്യാതയായി. മക്കൾ: ഖാദർ, അബ്ദുൽ റസാഖ് (ഖത്തർ), ബഷീർ, (സൗദി) ആമിന, സാബിറ. മരുമക്കൾ: പരേതനായ മാമുക്കോയ, ജബ്ബാർ, നദീറ, നസീമ. സഹോദരൻമാർ: ബഷീർ, നഫീസ, ഫാത്തിമ, പരേതനായ മമ്മദ് കോയ.