പയ്യോളി: കുവൈത്തിലെ മദീന ഹോട്ടൽ ഉടമയായിരുന്ന പരേതനായ സി.പി. മുഹമ്മദ് ഹാജിയുടെ ഭാര്യ പെരുമാൾപുരത്തെ വി.സി.കെ. കുഞ്ഞാമിന (സീപീസ്-81) നിര്യാതയായി. മക്കൾ: ലത്തീഫ് (മുന്നാസ്), ഡോ. ഹംസത്ത്, ഷംസുദ്ദീൻ (കുവൈത്ത്), സിറാജ് (സൗദി), ഹൈറുന്നിസ. മരുമക്കൾ: പരേതനായ കടലമ്പത്തൂർ കുഞ്ഞബ്ദുല്ല (കുവൈത്ത്), കെ.പി.ഷാഹിദ, പി.ഷാഹിന, വി.പി. റസിയ, ഷാഹിന കുഞ്ഞിപ്പള്ളി.