പയ്യോളി: കോടിക്കൽ ബീച്ചിലെ മന്നത്ത് ബി ഗംഗാധരൻ (70) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ. മക്കൾ: ലീന, റീജ, വിനോദ്, സുധീഷ്, സുധീർ. മരുമക്കൾ: ലോഹിതാക്ഷൻ, രാജീവൻ, രഞ്ജിനി, സുനിത.