എകരൂല്‍: റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥന് അമാങ്കോത്ത് കൃഷ്ണന് നായര്‍ (76) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തമ്മ. മക്കള്‍: സജീവന്, പരേതനായ സുനില്‍ കുമാര്‍. മരുമകള്‍: പ്രവിദ (തുരുത്ത്യാട്). സഹോദരങ്ങള്‍: മാധവന് നായര്‍, ഭാനുമതി.