മുക്കം: വട്ടകണ്ടി പൂമംഗലത്ത് നാരായണൻ നായർ (96) നിര്യാതനായി. ഭാര്യ: പരേതയായ കാർത്ത്യായനിയമ്മ. മക്കൾ: ബാലകൃഷ്ണൻ, ലീല (ശാന്തി ഹോസ്പിറ്റൽ, ഓമശ്ശേരി). മരുമക്കൾ: പ്രഭാവതി, പരേതനായ നാരായണൻകുട്ടി.