മുക്കം: അഗസ്ത്യമുഴി ഉൽപുറത്ത് മാപ്പിള കുന്നത്ത് സന്തോഷ് (52) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: അല്ലു സന്തോഷ്, റിഥുൻ സന്തോഷ്. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ (ഇന്ത്യൻ റെയിൽവേ), ബാബു, സുഭാഷിണി.