കടലുണ്ടി: ഇടച്ചിറ താഴെമുള്ളമ്പലം തറയിൽ ലക്ഷ്മി (58) നിര്യാതയായി. ഭർത്താവ്: ദേവൻ. മക്കൾ: രാജേഷ്, രതീഷ്, സജ്ന. മരുമക്കൾ: മഞ്ജുഷ, രമ്യ, സുരേന്ദ്രൻ.