ബാലുശ്ശേരി : കണ്ണാടിപ്പൊയിൽ അരമന വീട്ടിൽ പനായി ചാത്തൻകണ്ടി കരുണാകരൻ നായർ (88) നിര്യാതനായി. ഭാര്യ : ദാക്ഷായണിയമ്മ. മക്കൾ: പ്രകാശ് (ബഹ്റൈൻ), സുകുമാരൻ (വിമുക്ത ഭടൻ), സുജാത. മരുമക്കൾ: രജനി, വിജയലത, സി.കെ. രാജൻ. സഹോദരങ്ങൾ: ഭാസ്കരൻ നായർ, പരേതരായ ചിരുതകുട്ടിയമ്മ, നാരായണിയമ്മ.