കോഴിക്കോട്: പരേതനായ പുതുശ്ശേരി കുമാരെൻറ ഭാര്യ ജാനകി പുതുശ്ശേരി (72) നിര്യാതയായി. മക്കൾ: വിദ്യ പുതുശ്ശേരി (ദുൈബ), സുനിൽ കുമാർ (ദുൈബ), പരേതനായ അനിൽകുമാർ. മരുമകൾ: ശ്രീലത സുനിൽ.