കണ്ണങ്കര: പുതിയടത്ത് താഴം മണി മന്ദിരത്തിൽ പരേതനായ മണിലാലിെൻറ മകൾ നിഥുന (സിലു-25) നിര്യാതയായി. മാതാവ്: അനിത. സഹോദരൻ: മിഥുൻ . എം (ഡി എർത്ത് കോഴിക്കോട്).