ചാത്തമംഗലം: ഏരിമല നെടുങ്കണ്ടത്തില്‍ ഗോവിന്ദന് നായര്‍ (റിട്ട. ബ്രാഞ്ച് മാനേജര്‍ കെ.എസ്.എഫ്.ഇ -80) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കള്‍: സജിത, സരിത, ശ്രീജ (അധ്യാപിക, കെ.എം.എച്ച്.എസ്.എസ്. കുറ്റൂര്‍). മരുമക്കള്‍: സുധീര്‍ (ബാബു എന്‍.ഐ.ടി. ഗവ. കോണ്ട്രാക്ടര്), ഷിബിഷ് കുമാര്‍ (അധ്യാപകന് നന്മണ്ട എല്‍.പി. സ്കൂള്‍), റെജി (ഇന്ത്യന്‍ മിലിറ്ററി). സഹോദരങ്ങള്‍: മാധവന് നായര്‍, ദാക്ഷായണി, പരേതരായ ജാനകി അമ്മ, കല്യാണി അമ്മ.