മുക്കം: കാഞ്ഞിരമുഴി മേലേ കോട്ടോൽ ഉമ്മണ്ണ് (81) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻകുട്ടി. മക്കൾ: രാരുക്കുട്ടി, ബാലൻ, ചന്ദ്രൻ, സരോജിനി, പരേതനായ രവീന്ദ്രൻ. മരുമക്കൾ: സുലോചന, ജഗദമ്മ, കെ.കെ ബേബി, പരേതനായ അച്ചുതൻ.