വടകര: കണ്ണൂക്കര സുസ്മിത നിവാസിൽ ജിജേഷ് കുമാർ (52) നിര്യാതനായി. പിതാവ്: കുട്ടികൃഷ്ണൻ. മാതാവ്: പ്രമീള. ഭാര്യ: സുസ്മിത. മക്കൾ: അഭിനവ്, അനികേത്. സഹോദരങ്ങൾ: ഹേമചന്ദ്രൻ, പ്രഭുലചന്ദ്രൻ, രേഖ, പ്രമിത.