പയ്യോളി: പുറക്കാട് കുറുപ്പിൻറവിട ഭാസ്കരൻ (65) നിര്യാതനായി. ഭാര്യ: സരസ. മക്കൾ: ബിൻസി, ബിജില. മരുമക്കൾ: പ്രഭാകരൻ (മൂടാടി), മനോജൻ (കുറുവങ്ങാട്). സഹോദരങ്ങൾ: ചന്ദ്രൻ, ശൈല, ലീല, പ്രസന്ന, സുധ പരേതനായ ബാബു.