ചക്കിട്ടപാറ: കണിയാണ്ടിയിൽ കുഞ്ഞികൃഷ്ണൻ കിടാവ് (65) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: റിജേഷ്, പരേതനായ റിനൂപ്. പിതാവ്: പരേതനായ കുഞ്ഞിരാമൻ കിടാവ്. മാതാവ്: മാധവി അമ്മ. സഹോദരങ്ങൾ: പത്മാവതി, രാധ, ദേവി, കമല, ശ്രീജ, ഗോപിനാഥൻ