പൂനൂർ: തെക്കേമണ്ണിൽ പരേതനായ മുഹമ്മദിെൻറ ഭാര്യ നഫീസ (65) നിര്യാതയായി. മക്കൾ: റസിയ, ഷമീന. മരുമക്കൾ: മുസ്തഫ തലയാട്, സക്കീർ ഹുസൈൻ കോഴിക്കോട്.