താമരശ്ശേരി: മലോറം തേക്കുംതോട്ടത്തില്‍ ടി.പി. മൂസക്കോയ (70) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: അബ്ദുൽ ഷുക്കൂര്‍, ഷാജുദ്ദീന്‍, റസിയ. മരുമക്കള്‍: സൗദ, സറീന, ബഷീര്‍.