പേരാമ്പ്ര: കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. പന്തിര പട്ടാണിപ്പാറ മൈനാട്ടി സിജിയാണ് (43) മരിച്ചത്. പരേതരായ മൈനാട്ടി ജോസഫിെൻറയും അന്നമ്മയുടെയും മകനാണ്. ഭാര്യ: ലിസ. മക്കള്‍: എബിന്, അന്ന എയ്ഞ്ചല്‍. സഹോദരങ്ങള്‍: തോമസ്, അല്‍ഫോന്‍സ, പീയൂസ്, ജോണ്സണ്, ബിജു.