പേരാമ്പ്ര: പയനോറ ബാലൻ നായർ (74 - റിട്ട. കെ.എസ്.ഇ.ബി) പേരാമ്പ്ര പൊൻപറച്ചാലിൽ വീട്ടിൽ നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കൾ: ബീന, ഷീന, ലീന. മരുമക്കൾ: സുകുമാരൻ (ഖാദി ബോർഡ്, വടകര), സത്യൻ, ബാബു.