പേരാമ്പ്ര: വണ്ണാത്തി മൂലയിൽ (കോവുപ്പുറത്ത്) കൊറുമ്പി (106) നിര്യാതയായി. മക്കൾ: രാഘവൻ, കല്യാണി, കുമാരൻ, കമല. മരുമക്കൾ: ഗോപാലൻ മുതുവണ്ണാച്ച, രാജൻ (ചങ്ങരോത്ത് പതിനാലാം ബൂത്ത് കോൺഗ്രസ് പ്രസിഡൻറ്). സഹോദരങ്ങൾ: അരിയായി, കിഴായി, തെയ്യോൻ.