പേരാമ്പ്ര: വാളൂരിലെ നടുക്കണ്ടി പാറ മൊട്ടൻതറമ്മൽ തെയ്യത്തിര (90) നിര്യാതയായി. മക്കൾ: സരോജിനി, എം.ടി. സത്യൻ, സുമതി, പരേതനായ രവീന്ദ്രൻ. മരുമക്കൾ: ശങ്കരൻകുട്ടി, അംബുജാക്ഷൻ, വിമല, ഷീബ