അേത്താളി: വേളൂർ പടിഞ്ഞാറയിൽ ജാനു അമ്മ (95) നിര്യാതയായി. മക്കൾ: പത്മിനിയമ്മ, ലക്ഷ്മിയമ്മ, ലീലമ്മ, ശാന്തമ്മ, ശാരദമ്മ, രാധമ്മ, പരേതനായ ഉണ്ണിമാധവൻ നായർ. മരുമക്കൾ: ബാലൻ നായർ, സുരേഷ്, വേണുഗോപാലൻ, സത്യവതി, പരേതരായ ദാമോദരൻ നായർ, ഹരിദാസൻ നായർ.