കക്കട്ടിൽ: ടൗണിലെ ആദ്യകാല വ്യാപാരി കച്ചേരി കെട്ടിയ പറമ്പത്ത് കൃഷ്ണെൻറ ഭാര്യ ദേവി (70) നിര്യാതയായി. മക്കൾ: ബീന, ബിന്ദു. മരുമക്കൾ: ബിജു, പരേതനായ സജീവൻ.