വെസ്റ്റ് പുതുപ്പാടി: തുമ്പോപറമ്പില് ടി.പി. മാമു ഹാജി (72) നിര്യാതനായി. ഭാര്യ: ആയിഷകുട്ടി. മക്കള്‍: ഹൈദര്‍ അലി (മദീന), അഷ്റഫ് (സൗദി), മുഹമ്മദലി (തായ്ഫ്), സൈനുദ്ദീന്‍ (തായ്ഫ്), സിദ്ദീഖ്, റാബിയ. മരുമക്കള്‍: സൗദ, ശരീഫ, റംല, സബൂറ, സക്കീന, അബൂബക്കര്‍ (ആവിലോറ). സഹോദരങ്ങള്‍: അബ്ദുല്‍ മജീദ് ഹാജി, മൊയ്തീന്‍കുട്ടി, മുഹമ്മദ്, ഷൗക്കത്ത് അലി, പരേതയായ പാത്തു.