നന്തിബസാർ: ഓടോത്തായ ചോയിക്കുട്ടി (75) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സുമ, ഷീബ, ബൈജു, ഷൈജു, ഷിജു. മരുമക്കൾ: കെ.വി. ദാസൻ, രമേശൻ (കോഴിക്കോട്), ശ്രീകല, സൂര്യ.