ചെറുകുളത്തൂർ: ആയംവള്ളി ചിന്നമ്മു (93) നിര്യാതയായി. ഭർത്താവ്: പരേതനായ വേലുക്കുട്ടി. മക്കൾ: രാജൻ (റിട്ട: ഗ്രാസിം, മാവൂർ), വിമല, മൈനാവതി. മരുമക്കൾ: അപ്പുക്കുട്ടി, പരേതയായ സുഭദ്ര. സഹോദരങ്ങൾ: ജാനു, ലക്ഷ്മി, പരേതരായ കല്യാണി, അമ്മാളു, ശ്രീധരൻ.