കൊയിലാണ്ടി: മുചുകുന്ന് പരേതനായ ചോന്യാണ്ടി കുഞ്ഞിരാമൻ അടിയോടിയുടെ ഭാര്യ മാതു അമ്മ (82) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, പുഷ്പ, ഗീത. മരുമക്കൾ: സുജാത, ചന്ദ്രൻ, പരേതനായ നാരായണൻ.