പേരാമ്പ്ര: റിട്ട കെ.എസ്.ഇ.ബി ജീവനക്കാരൻ പയനോറ ബാലൻ നായർ പൊമ്പറച്ചിലിൽ (74) നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കൾ: ബീന, ഷീന, ലീന. മരുമക്കൾ: സുകുമാരൻ (ഖാദി ബോർഡ് വടകര), സത്യൻ, ബാബു.