പേരാമ്പ്ര: മേഞ്ഞാണ്യം വില്ലേജ് ഓഫിസിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ അമ്പാളിത്താഴയിലെ പി. പ്രദീപന് (57) തെക്കയില്‍ മീത്തല്‍ വസതിയില്‍ നിര്യാതനായി. ഭാര്യമാര്‍: കാര്‍ത്യായനി, പരേതയായ സാവിത്രി. സഹോദരങ്ങള്‍: പി. വാസു (റിട്ട. എസ്.ബി.ഐ, പേരാമ്പ്ര), സരോജിനി, പരേതയായ ഗോപാലകൃഷ്ണന്.