കോണോട്ട്: പുതുശ്ശേരി കുളപ്പാത്ത് അനിൽ കുമാർ (54) നിര്യാതനായി. ഭാര്യ: ഷൈജ. മകൻ: അഭിജിത്ത്. സഹോദരങ്ങൾ: സുരേഷ് ബാബു, പരേതനായ സുനിൽ കുമാർ.