കൊളത്തറ: കൊളത്തറ വലിയപറമ്പത്ത് കോണാക്കിൽ സർജാസ് (36) ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു. പരേതരായ മുഹമ്മദ്, ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: ഇളയിടത്ത് സെമിയ. സഹോദരങ്ങൾ: ഫാത്തിമ, റുക്സാന, റഫ്സാന.