അഴിഞ്ഞിലം: പാറമ്മൽ പരേതനായ വാഴങ്ങാട്ട് ശങ്കരെൻറ ഭാര്യ അരീക്കുന്നുമ്മൽ കല്യാണി (95) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, കൃഷ്ണൻ, ശശിധരൻ, ഗോപാലകൃഷ്ണൻ, ചന്ദ്രിക, ശാന്തകുമാരി. മരുമക്കൾ: രമണി, അജിത, ഇന്ദിര, സുജാത, പരേതരായ വേലായുധൻ, വാസു