ഇരിങ്ങൽ: മൂരാട് ഓയിൽമില്ലിന് സമീപം താഴേക്കുറ്റിയിൽ മമ്മു (78) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: പരേതനായ അബ്ദുൽ ഗഫൂർ, ഫൗസിയ, നസീർ, സിറാജുദ്ദീൻ (ഇരുവരും ബഹ്റൈൻ). മരുമക്കൾ: സുലേഖ, അബ്ദുൽ ഖാദർ (മേമുണ്ട), ഷമീമ, ബുഷറ. സഹോദരങ്ങൾ: ഉക്കാസ്, ബീവി.