കൂത്താളി: തെരുവിൽ അശ്വതിയിലെ വിമുക്തഭടനും ആരോഗ്യവകുപ്പിലെ റിട്ട. ഡ്രൈവറുമായിരുന്ന കെ. ബാലകൃഷ്ണൻ (86) നിര്യാതനായി. ഭാര്യ: കല്യാണി (റിട്ട. ഹെഡ്നഴ്സ്, ആരോഗ്യവകുപ്പ്).മക്കൾ: അനിത, സുനിത, ബബിത, ബൻസിബാൽ (എക്സൈസ്). മരുമക്കൾ: സത്യൻ, സോമൻ, രേഖ. സഹോദരങ്ങൾ: ലീല, വിജയ, രവീന്ദ്രൻ, യശോദ, സുലോചന.