ഓമശ്ശേരി: വെണ്ണക്കോട്: വാഴപറമ്പിൽ ഇബ്രാഹീം ഹാജി (67) നിര്യാതനായി. ഭാര്യ: റുഖിയ ഹജ്ജുമ്മ. മക്കൾ: സാജിത, ഷഫീന, ഷമീന. മരുമക്കൾ: വി.പി. ഷരീഫ്, അഷ്റഫ്, നൗഫൽ.