നൈനാംവളപ്പ്: എൻ.വി. മൊയ്തീൻകോയ (അട്ടിമറി തൊഴിലാളി-66) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സാജിത, ഷാനിബ, ശംഷീർ അലി. മരുമക്കൾ: ഫൈസൽ, ഫാറൂഖ്, അഫ്സത്ത്. സഹോദരങ്ങൾ: മമ്മദ്കോയ, ഹംസക്കോയ, ജമീല, പാത്തിബി, കദീജ.