പുത്തൂർമഠം: വള്ളിക്കുന്ന് കുറുങ്ങോട്ട് കളത്തിങ്ങൽ പ്രഭാകരെൻറ ഭാര്യ ദേവകി (74) നിര്യാതയായി. മക്കൾ: കെ.കെ. ഷാജു (സി.പി.എം തെക്കേ വള്ളിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി), സിന്ധു (സി.ഐ.സി.എസ് ഡയാലിസിസ് സെൻറർ, കൊളത്തറ). മരുമക്കൾ: ദിവ്യ, മനോജ് കുമാർ (നല്ലളം മിൽക്ക് സൊസൈറ്റി).