അഴിയൂർ: അഴിയൂർചുങ്കം, ഫീദാസിൽ പുല്ലെൻറവിട നഫീസ (65) നിര്യാതയായി. ഭർത്താവ്: പരേതനായ ഉസ്മാൻ. മക്കൾ: റഫീഖ്, ഫാറൂഖ്, പരേതനായ നൗഷാദ്, നസീറ. മരുമകൻ: സിദ്ദീഖ് (മാഹി ടൈൽസ്).