കോഴിക്കോട്: ഗോവിന്ദപുരത്ത് പുനത്തിൽ ജി.പി. കൃഷ്ണദാസിെൻറ (റിട്ട. മാതൃഭൂമി) ഭാര്യ തലശ്ശേരി കോറോത്ത് വീട്ടിൽ അനിതകുമാരി (58) നിര്യാതയായി. പരേതരായ തലശ്ശേരി കോറോത്ത് നാരായണെൻറയും നാരായണിയുടെയും മകളാണ്. മക്കൾ: ചഞ്ചൽ, നിഹാര. മരുമകൻ: ദീപക് (കനറാ ബാങ്ക് കുളപ്പുള്ളി, ഷൊർണൂർ). സഹോദരങ്ങൾ: പങ്കജവല്ലി (മാഹി), രാജമോഹൻ (തലശ്ശേരി), പരേതരായ സരോജിനി, ചന്ദ്രമോഹൻ.