കൊളത്തറ: പനയത്തട്ട് കെ. ധർമജെൻറ മകൻ രാഹുൽ (22) ഒമാനിൽ നിര്യാതനായി. മാതാവ്: ജയശ്രീ. സഹോദരി: രേഷ്മ. മൃതദേഹം ഒമാനിൽ സംസ്കരിക്കും.