കുതിരവട്ടം: പരേതനായ തറോൽ ബാലൻ നായരുടെ ഭാര്യ കൊടുങ്ങഴിയിൽ തങ്കമ്മ (92) നിര്യാതയായി. മക്കൾ: രാജേശ്വരി, രവീന്ദ്രൻ (റിട്ട: കോമൺവെൽത്ത് ടൈൽ വർക്സ്), പരേതനായ ശശികുമാർ, ടി. ചന്ദ്രൻ (ദേശപോഷിണി കമ്യൂണിറ്റി ഹാൾ), ഗിരിജ. മരുമക്കൾ: പരേതനായ വേലായുധൻ നായർ, ദേവി, ലീല, ഉഷ, മോഹൻദാസ്. സഹോദരി: സരോജിനി (റിട്ട. ടീച്ചർ, കുതിരവട്ടം യു.പി. സ്കൂൾ). സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് പുതിയപാലം ശ്മശാനത്തിൽ.