പന്നിയങ്കര: പരേതനായ പി.എം. മൂസകോയ ഹാജിയുടെ (ട്രിനിറ്റി ഹാർഡ്വേർസ്, വലിയങ്ങാടി) ഭാര്യ പള്ളിപറമ്പത്ത് കദീശബി (കച്ചിബി -74) നിര്യാതയായി. മക്കൾ: പി.എം. മെഹറൂഫ്, പി.എം. റഷീദ് (മാനേജിങ് ഡയറക്ടർ മലബാർ ഐ ഹോസ്പിറ്റൽ എരഞ്ഞിപ്പാലം).