മാവൂർ: അരയങ്കോട് കുറ്റിക്കുളം പനച്ചിങ്ങൽ അഖിലിെൻറ (ഇന്ത്യൻ ആർമി, പുണെ) ഭാര്യ ശ്രുതി (29) പുണെയിൽ നിര്യാതയായി. പത്തുദിവസം മുമ്പാണ് പുണെയിൽ ഭർത്താവിെൻറ അടുത്തേക്ക് മാതാപിതാക്കളോടൊപ്പം പോയത്. മകൾ: ഇഷ. പിതാവ്: ഉണ്ണികൃഷ്ണൻ നായർ. മാതാവ്: ജയശ്രീ.